Latest Posts
Loading...

Info Post
Kerala Islamic Class Room: KICR_SKSSF

  കേരള ഇസ്ലാമിക് ക്ലാസ്സ് റൂം  

അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ ഓണ്‍ലൈന്‍ ശബ്ദം .. കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം. സമസ്തയുടെ പാതയില്‍, ദിവസം മുഴുവന്‍ .. പഠന ക്ലാസുകള്‍, സംശയ നിവാരണവും, നാട്ടില്‍ നിന്നും പ്രവാസ ലോകത്തുനിന്നുമുള്ള സംഘടന, സ്ഥാപന, സമ്മേളനങ്ങളുടെ തല്‍സമയം..  നിങ്ങളുടെ സ്ക്രീനില്‍ തുറന്നു വരുന്ന അരിവിന്‍റെ വിസ്മയ വാതായനങ്ങള്‍ .... 






Download Beyluxe Messenger



      
  • തഫ്സീര്‍ ക്ലാസ്സ്‌ : ഉസ്താസാദ്‌ അബ്ദുസ്സലാം ബാഖവി.യു എ ഇ
  • അറബി ഭാഷാ പഠന ക്ലാസ്സ്‌ : ഉസ്താദ്‌ നൂര്‍ ഫൈസി. യു എ ഇ
  • ഖുര്‍ആന്‍ പഠന പ്രഭാഷണം : സിംസാരുല്‍ഹഖ് ഹുദവി. യുഎഇ
  • ഖുര്‍ആന്‍ പാരായണ പരിശീലനം: ഹാഫിസ്‌ സഫ്‌വാന്‍. യു എ ഇ
  • ഖുര്‍ആന്‍ തീരത്ത് : ഉസ്മാന്‍ ഖാസിമി യു എ ഇ
  • ഇഹ് യാ വിചിന്തനം : അലവികുട്ടി ഹുദവി മുണ്ടം പറമ്പ്‌. യു .എ.ഇ
  • "നഹാവന്ദ്‌ പടയോട്ടം " വിപരീത പ്രശ്നോത്തരി : ഫൈസല്‍ നിയാസ്‌ ഹുദവി .ഖത്തര്‍
  • "ചരിത്രപാത " : മുഹമ്മദ്‌ ടി എച്ച് ദാരിമി . സൗദി അറേബ്യ 
  • "ഇശല്‍ മാലിക" : ഉസ്മാന്‍ എടത്തില്‍ . സൗദി അറേബ്യ 
 നാട്ടില്‍ നിന്നുള്ള ക്ലാസുകള്‍ 
  • "ആദര്‍ശ പഠനം" : അബ്ദു.ല്‍ ഗഫൂര്‍ അന്‍വരി ., എം ടി അബൂബക്കര്‍ ദാരിമി ,
  • "ഫിഖ്‌ഹ് ക്ലാസ്" ഉസ്താദ്‌ നൂര്‍ ഫൈസി , അബ്ദുല്ലഹ് ദാരിമി പനങ്ങാങ്ങര.
  • "ആരോഗ്യ ദര്‍ശനം" ഡോക്ടര്‍ വി അബ്ദുറഹ്മാന്‍.എടപ്പാള്‍
  • "വാദം പ്രതി വാദം " വിവാദ വിഷയ ചര്‍ച്ച. നൗഷാദ്‌ താഴെക്കോട് ,അബ്ദുറഹ്മാന്‍ സാഹിബ്‌ , സല്‍മാന്‍ അസ്ഹരി
  • "ഫാമിലി ക്വിസ് മല്‍സരം" അമീന്‍ കൊരട്ടിക്കര
  • ഹദീസ് ക്ലാസ്സ്‌ : അചൂര്‍ ഫൈസി 
  • തസവ്വുഫ് ക്ലാസ്സ്‌ : എം കെ മുഹമ്മദ്‌ ദാരിമി 
കൂടാതെ ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂണിവേര്‍സിറ്റി യില്‍ നിന്നും പ്രതിവാര ത്രിദിന  ക്ലാസ്സുകള്‍
പാപ്പിനിശ്ശേരി അസ്അദിയ്യയില്‍ നിന്നും , വാണിയം കുളം എം.എം.ഐ.സി യില്‍ നിന്നും ക്ലാസുകള്‍
സമകാലിക സംഘടനാ  ചലനങ്ങള്‍ , പ്രാസ്ഥാനിക വിശേഷങ്ങള്‍ വിവാദങ്ങളും തീര്‍പ്പുകളും , ഇടപെടലുകള്‍ , തുറന്ന ചര്‍ച്ചാ വേദികള്‍... എല്ലാം അനുനിമിഷം ജനങ്ങളിലേക്ക്‌.. സമസ്തയുടെ നാവായി...  അറിയാനും അറിയിക്കാനുമുള്ള അവകാശം നേടിത്തന്ന നമ്മുടെ ക്ലാസ്സ്‌ റൂം.....
 കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം .

സ്വാഗതം..  ഈ സല്‍സരണിയിലേക്ക്‌, സച്ചരിതരുടെ പുണ്യ പാതയിലേക്ക്‌... സമസ്തയുടെ ധന്യ വീഥിയിലേക്ക്‌.......

                കൂടുതല്‍ വിവരങ്ങള്‍ക്ക്... >>  
    Click Here